Monday, January 24, 2011

അറിയുന്നതിന്നെനിക്കൊന്നുമാത്രം
അറിയില്ലെനിക്കൊന്നുമെന്നുമെന്നുമാത്രം
അറിയുവാനുള്ളതൊരനാരനാദിയാകും
അറിയാക്കുരുക്കെന്നനേരു മാത്രം

Sunday, January 23, 2011